International
നൈജീരിയയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 12 മരണം
ഒട്ടെ ടൗണിന് സമീപമാണ് അപകം സംഭവിച്ചത്
ഒട്ടെ | നൈജീരിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം. ആറ് പേര്‍ക്ക് പരുക്കേറ്റു .ഒട്ടെ ടൗണിന് സമീപമാണ് അപകം സംഭവിച്ചത് .
ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും കത്തി നശിച്ചു. വാഹനത്തില്‍ ആകെ 18 പേര്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ഐലോറിനിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഒട്ടെ പോലീസ് അറിയിച്ചു.
---- facebook comment plugin here -----





