Saturday, December 3, 2016
Tags Posts tagged with "thiruvannur accident"

Tag: thiruvannur accident

തിരുവണ്ണൂര്‍ സംഘര്‍ഷം: സര്‍വകക്ഷി യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശം

കോഴിക്കോട്:തിരുവണ്ണൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ പോലീസിന്റെ ഹെല്‍മറ്റ് പരിശോധനക്കിടെ വാഹനാപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. അതേസമയം, ഞായറാഴ്ച രാത്രി പന്നിയങ്കരയില്‍...

പന്നിയങ്കര സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും സംബന്ധിച്ച് ഉന്നത തല അന്വേഷണത്തിന് ഉത്തരവ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്....

തിരുവണ്ണൂര്‍ ബെക്കപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്ക് ബസിലിടിച്ച് മരിച്ച രണ്ടു യുവാക്കളുടെയും കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും എം.കെ.രാഘവന്‍ എം.പിയെ മുഖ്യമന്ത്രി...

ഹെല്‍മറ്റ് വേട്ട: പന്ന്യങ്കരയിലെ സംഘര്‍ഷം വ്യാപിക്കുന്നു

കോഴിക്കോട്: ഹെല്‍മറ്റ് സംഭവത്തില്‍ പ്രതിഷേധിച്ച് പന്ന്യങ്കര പോലീസ് സ്‌റ്റേഷനിലേക്ക് നാട്ടുകാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നടത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക്...