Saturday, December 3, 2016
Tags Posts tagged with "Retail inflation"

Tag: Retail inflation

പണപ്പെരുപ്പ നിരക്ക് താഴ്ന്നു

ന്യൂഡല്‍ഹി: മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 4.89 ശതമാനായി താഴ്ന്നു. 2009 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇത്. മാര്‍ച്ചില്‍ 5.96 ശതമാനായിരുന്നു പണപ്പെരുപ്പം. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 9.39...

റീട്ടെയില്‍ പണപ്പെരുപ്പം 10.91 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹ: ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 10.91 ശതമാനമായി. പണപ്പെരുപ്പം രണ്ടക്കത്തില്‍ നില്‍ക്കുന്നത് ഇത് മൂന്നാം മാസമാണ്. ജനുവരിയില്‍ 10.79 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. ഡിസംബറില്‍ 10.56 ശതമാനവും. ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വില...