Saturday, December 3, 2016
Tags Posts tagged with "nithari murder"

Tag: nithari murder

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി ജീവപര്യന്തം തടവായി കുറച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ്, ജസ്റ്റിസ് പി കെ എസ് ബഗേല്‍ എന്നിവിരടങ്ങിയ...

നിതാരി കൂട്ടക്കൊല: കോലിയുടെ വധശിക്ഷയ്ക്ക് താല്‍ക്കാലിക സ്‌റ്റേ

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ ഒക്ടോബര്‍ 29 വരെ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷയ്‌ക്കെതിരെ സുരീന്ദര്‍ കോലി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. അടുത്ത മാസം 28ന് കോലിയുടെ...

നിഥാരി കൂട്ടക്കൊല: സുരേന്ദ്ര കോലിയുടെ വധശിക്ഷ സ്‌റ്റേ ചെയ്തു

മീററ്റ്: നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. ശിക്ഷ നടപ്പാക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ജില്ലാ മജിസ്‌ട്രേട്ട് സ്‌റ്റേ ഉത്തരവ് മീററ്റ് ജയില്‍...

നിതാരി കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ 12ന്

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ ഈ മാസം 12ന് നടപ്പിലാക്കും. മീററ്റിലെ ജയിലിലാണ് ശിക്ഷ നടപ്പിലാക്കുക. സുരീന്ദര്‍ കോലിയടക്കമുള്ള അഞ്ചു പേരുടെ ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു. 2005-2006 കാലയളവില്‍ തന്റെ...

നിതാരി കൂട്ടക്കൊല: കോലിയുടെയും കൂട്ടാളികളുടെയും ദയാഹരജി തള്ളാന്‍ ശിപാര്‍ശ

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരേന്ദര്‍ കോലിയുടെ ദയാഹരജി തള്ളണമെന്ന് ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു. കൂട്ടുപ്രതികളായ മറ്റു നാലുപേരുടെ ദയാഹരജിയും അംഗീകരിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 2005 - 2006 കാലയളവില്‍...