Tuesday, December 6, 2016
Tags Posts tagged with "ganesh kumar"

Tag: ganesh kumar

ഷിബു ബേബി ജോണ്‍ വഞ്ചകനെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വഞ്ചകനാണ് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ എന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്നെ വഞ്ചിച്ചതിനുള്ള ദൈവശിക്ഷയാണ് ഷിബുവിന് ചവറയിലുണ്ടായ പരാജയം. പത്തനാപുരത്ത് തന്നെ തോല്‍പിക്കാന്‍...

വെള്ളാപ്പള്ളിയുമായുള്ള ബന്ധം ബിജെപിക്ക് ദോഷം ചെയ്യും: ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിക്കുന്നത് ബിജെപിക്ക് സംസ്ഥാനത്ത് ഉള്ള വോട്ടുകള്‍കൂടി കളയാനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. പട്ടികജാതിക്കാരനെ ചുട്ടുകൊല്ലുന്ന പാര്‍ട്ടിക്കൊപ്പമാണ് വെള്ളാപ്പള്ളി പോകുന്നത്. ബിജെപി വെള്ളാപ്പള്ളിക്കൊപ്പം ചേര്‍ന്നാലും വെള്ളാപ്പള്ളി ബിജെപിക്കൊപ്പം ചേര്‍ന്നാലും ദോഷം മാത്രമേ...

പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍

കൊല്ലം: പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. ജോര്‍ജിന്റെ പ്രസ്താവന വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. തന്നെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ കാരണം...

ഗണേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഇബ്രാഹിംകുഞ്ഞ്

കൊച്ചി: തനിക്കെതിരെ ഗണേഷ് കുമാര്‍ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. ഗണേഷ് വ്യക്തിഹത്യ നടത്തുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായും നിയപരമായും നേരിടും. ലോകായുക്തയില്‍ നല്‍കിയ മൊഴി നേരത്തെ പരാതിയില്‍...

ദേശീയ ഗെയിംസ് അഴിമതി സിബിഐക്ക് വിടാന്‍ ധൈര്യമുണ്ടോയെന്ന് ഗണേഷ്

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് വിടാന്‍ ധൈര്യമുണ്ടോയെന്ന് മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും ഇതിന് തയ്യാറാകുമോ എന്ന് ഗണേഷ് കുമാര്‍...

യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍. പൊന്നുകൊണ്ട് പുളിശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞാലും മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാര്‍ ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായി. പൊതുമരാമത്ത് വകുപ്പിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തെളിവു നല്‍കുന്നതിനായാണ് ഹാജരായത്. നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഗണേഷ് ഉറച്ച് നിന്നു. രേഖകള്‍ ഹാജരാക്കാന്‍...

ബിജെപിയിലേക്ക് പോകില്ലെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി)  നേതാവുമായ കെ ബി ഗണേഷ് കുമാര്‍. തന്നെ ആരും ബിജെപിയിലേക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരനായ ഒരു മന്ത്രിയുടെകൂടി പേര്...

ഗണേഷിനെതിരായ വീക്ഷണം മുഖപ്രസംഗം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് ഹസ്സന്‍

തിരുവനന്തപുരം: മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് എം എം ഹസ്സന്‍ പറഞ്ഞു. അച്ചടക്കം ലംഘിച്ചതിനാണ് യുഡിഎഫ് ഗണേഷിനെതിരെ നടപടിയെടുത്തത്. യുഡിഎഫ് എംഎല്‍എ അല്ല എന്ന...

ഗണേഷിന് കാവി മോഹമെന്ന് ‘വീക്ഷണം’ മുഖപ്രസംഗം

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കെ ബി ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ഗണേഷും കാവി കൂടാരത്തിലേക്കോ ? എന്ന മുഖപ്രസംഗത്തിലാണ് ഗണേഷിനെതിരെ രൂക്ഷവിമര്‍ശം. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായപ്പോള്‍...