Wednesday, December 7, 2016
Tags Posts tagged with "Arushi thalwar"

Tag: Arushi thalwar

ആരുഷി തല്‍വാര്‍ വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി

ഗാസിയാബാദ്: ആരുഷി-ഹേമരാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് ഗാസിയാബാദ് സി ബി ഐ പ്രത്യേക കോടതി കണ്ടെത്തി. മാതാപിതാക്കളായ രാജേഷ് തല്‍വാര്‍ നൂപൂര്‍ തല്‍വാര്‍ എന്നിവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച്ച വിധിക്കും. 14കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

ആരുഷി വധം: വിധി 25ന്

ഗാസിയാബാദ്: കൗമാരക്കാരിയായ ആരുഷിയും വീട്ടുവേലക്കാരനായ ഹേംരാജും കൊല്ലപ്പെട്ട കേസില്‍ സി ബി ഐ കോടതി നവംബര്‍ 25ന് വിധി പറയും. കേസില്‍ പ്രതിസ്ഥാനത്തുള്ളത് ആരുഷിയുടെ മാതാപിതാക്കളായ ഡോ. രാജേഷ് തല്‍വാറും ഡോ. നൂപുര്‍...

മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം; മേലുദ്യോഗസ്ഥര്‍ തടഞ്ഞെന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: പതിനാലുകാരിയായ ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊന്ന കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷിനും നുപൂര്‍ തല്‍വാറിനും എതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തന്റെ തീരുമാനം ഉന്നതോദ്യോഗസ്ഥര്‍ തടയുകയായിരുന്നുവെന്ന് കേസന്വേഷിച്ച സി ബി ഐ ഓഫീസര്‍...

ആരുഷിയെ കൊന്നത് മാതാപിതാക്കളെന്ന് സി ബി ഐ

ഗാസിയാബാദ്: കൗമാരക്കാരിയായ ആരുഷി തല്‍വാറിനെ കൊന്നത് ദന്ത ഡോക്ടര്‍മാരായ മാതാപിതാക്കള്‍ രാജേഷും, നുപുര്‍ തല്‍വാറും ചേര്‍ന്നാണെന്ന് സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ആരുഷിയും വീട്ടുജോലിക്കാരനായ ഹേംരാജും കൊല്ലപ്പെട്ട സമയം...

ആരുഷിയെ കൊന്നത് മാതാപിതാക്കള്‍ തന്നെയെന്ന് സിബിഐ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ആരുഷി തല്‍വാറിനേയും ഹേമരാജിനേയും കൊന്നത് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും ചേര്‍ന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എജിഎല്‍ കൗള്‍ ഗാസിയാബാദിലെ സിബിഐ കോടതിയില്‍ മൊഴി നല്‍കി. പുറമെ നിന്നുള്ള ആര്‍ക്കും...