Connect with us

Kerala

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസ്; തൊപ്പിയുടെ കൂട്ടാളി അറസ്റ്റില്‍

മഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Published

|

Last Updated

കണ്ണൂര്‍| സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി അറസ്റ്റില്‍.

യൂട്യൂബര്‍ തൊപ്പിയുടെ കൂട്ടാളിയായ മുഹമ്മദ് ഷമീറാണ് (24) അറസ്റ്റിലായത്. മഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Kannur native Muhammed Shameer, a 24-year-old associate of YouTuber Thoppi, has been arrested by Manjeri police. The arrest follows a case registered against him for insulting women via social media platforms. The accused was produced before the court and subsequently remanded to judicial custody.

---- facebook comment plugin here -----

Latest