Kerala
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിനും കേസെടുക്കാം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമേ കേസെടുക്കാവൂ എന്ന് നിയമമില്ല.

കൊച്ചി | കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിനും കേസെടുക്കാം. ഹൈക്കോടതിയാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമേ കേസെടുക്കാവൂ എന്ന് നിയമമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
---- facebook comment plugin here -----