Connect with us

കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള ശീതയുദ്ധം പുറത്തുവന്നുകൊണ്ടിരിക്കെ, വി ഡി സതീശനു പ്രതിപക്ഷ നേതാവിന്റെ പദവി ലഭിച്ചത് നിതീപൂര്‍വകമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാലം സാക്ഷി എന്ന ആത്മകഥയിലാണ് പാഴായ ഭൂരിപക്ഷ പിന്തുണ എന്ന തലക്കെട്ടില്‍ വി ഡി സതീശന്റെ സ്ഥാനാരോഹണത്തെക്കുറിച്ചു പറയുന്നത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest