Connect with us

Kerala

ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് പനംപിലാവിലുണ്ടായ അപകടത്തില്‍ സൂരജ്, മുഹമ്മദ് ഷാനിദ് എന്നിവരാണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട് രണ്ടുയുവാക്കള്‍ മരിച്ചു. കോഴിക്കോട് പനംപിലാവില്‍ലാണ് അപകടമുണ്ടായത്.

സൂരജ്, മുഹമ്മദ് ഷാനിദ് എന്നിവരാണ് മരിച്ചത്. ചൂളാട്ടിപ്പാറ സ്വദേശികളാണ് മരിച്ചവര്‍. അപകടത്തില്‍ പെട്ട രണ്ടുപേരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.