Connect with us

Kerala

കോഴിക്കോട് വടകരയില്‍ തോണി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

മാടാക്കര സ്വദേശി അച്യുതന്‍ വലിയ പുരയില്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് തോണി മറിഞ്ഞ് രണ്ട് മരണം. വടകര ചോമ്പാല കടലിലാണ് സംഭവം. മാടാക്കര സ്വദേശി അച്യുതന്‍ വലിയ പുരയില്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest