National
ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി
ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്ന് ഇ മെയിൽ സന്ദേശം

ന്യൂഡൽഹി | ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയിൽ സന്ദേശത്തുലുള്ളത്.
സ്റ്റേഡിയത്തിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നും പാക് സ്ലീപർ സെല്ലുകൾ സജീവമാക്കിയെന്നും സന്ദേശത്തിൽ പറയുന്നു.ഇതോടെ സ്റ്റേഡിയത്തിലുൾപ്പെടെ സുരക്ഷ ഇരട്ടിയാക്കി.
---- facebook comment plugin here -----