Connect with us

Kerala

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷം മാറ്റി

അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷം മാറ്റി. അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ഏത് സാഹചര്യത്തെയും നേരിടാനുള്ള കേന്ദ്ര നിര്‍ദേശം ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വാര്‍ഷിക പരിപാടികളെ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും.

Latest