Connect with us

drowning death

മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ വീണ് മരിച്ചു

വീടിനടുത്തുള്ള കുളത്തിൽ വീണാണ് അപകടം.

Published

|

Last Updated

തിരൂർ | മലപ്പുറം തിരൂരിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. വീടിനടുത്തുള്ള കുളത്തിൽ വീണാണ് അപകടം. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമൻസിയാൻ (മൂന്ന്), റിയ (നാല്) എന്നിവർക്കാണ് ദാരുണാന്ത്യം.

Latest