gaza attack two years
ട്രംപിന്റെ വരവ്
2025 സെപ്തംബർ 19ന് ഇരുപതിന സമാധാന നിർദേശം ട്രംപ് പ്രഖ്യാപിക്കുന്നു. അറബ്- ഇസ്‌ലാമിക രാജ്യങ്ങളെ വ്യവസ്ഥകൾ അറിയിക്കുന്നു.

2024 ഡിസംബർ രണ്ട്
യു എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപ്, സത്യപ്രതിജ്ഞക്ക് മുമ്പായി ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കുന്നു.
2025 ജനുവരി 15
അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു.
2025 ജനുവരി 19
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തലേ ദിവസം വെടിനിർത്തൽ പ്രാബല്യത്തിൽ.
2025 മാർച്ച് 18
വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്‌റാഈൽ ആക്രമണം പുനരാരംഭിച്ചു.
2025 മേയ് 26
യു എസ്- ഇസ്‌റാഈൽ പിന്തുണയുള്ള ഗസ്സാ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഗസ്സയിൽ മാനുഷിക സഹായ വിതരണം ആരംഭിച്ചു.
2025 ജൂലൈ രണ്ട്
60 ദിവസത്തെ വെടിനിർത്തലിന് ഇസ്‌റാഈൽ സമ്മതിച്ചതായി ട്രംപിന്റെ പ്രഖ്യാപനം.
2025 സെപ്തംബർ 16
ഗസ്സയിൽ ഇസ്‌റാഈലിന്റേത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം.
2025 സെപ്തംബർ 19
ഇരുപതിന സമാധാന നിർദേശം ട്രംപ് പ്രഖ്യാപിക്കുന്നു. അറബ്- ഇസ്‌ലാമിക രാജ്യങ്ങളെ വ്യവസ്ഥകൾ അറിയിക്കുന്നു.