Kerala
കൊല്ലം തെന്മല ഒറ്റക്കലില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
കൊല്ലം| കൊല്ലം തെന്മല ഒറ്റക്കലില്‍ തീപിടിത്തം. കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ലാര്‍ക്കിന് സമീപമാണ് തീ പിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൊട്ടാരക്കരയില്‍ നിന്നും പത്തനാപുരത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പുക ഉയരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
---- facebook comment plugin here -----



