Kerala
ആലപ്പുഴയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
കളര്‍കോട് ബൈപാസിന് സമീപം വാഹന പരിശോധനക്കിടെയാണ് കാറിലെത്തിയ ഇവരെ സൗത്ത് പോലീസ് പിടികൂടിയത്.

ആലപ്പുഴ | ആലപ്പുഴയില്‍ മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഹൃദ്യ , കോതമംഗലം സ്വദേശി നിഖില്‍, ഇടുക്കി സ്വദേശി ആല്‍ബിന്‍ മാത്യു എന്നിവരെയാണ് എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്.
കളര്‍കോട് ബൈപാസിന് സമീപം വാഹന പരിശോധനക്കിടെയാണ് കാറിലെത്തിയ ഇവരെ സൗത്ത് പോലീസ് പിടികൂടിയത്. 9 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്
---- facebook comment plugin here -----