Kerala
പെരിന്തല്‍മണ്ണയില്‍ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു
മോട്ടോര്‍ പുരയില്‍ നിന്ന് ഷോക്കേറ്റാണ് മഹമ്മദ് അശ്‌റഫും മകന്‍ മുഹമ്മദ് അമീനും മരിച്ചത്
മലപ്പുറത്ത് | വ്യത്യസ്ത സംഭവങ്ങളിലായി വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു. പെരിന്തല്‍മണ്ണ പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്‌റഫ്, മകന്‍ മുഹമ്മദ് അമീന്‍, ഒടമലയില്‍ സ്വദേശി കുഞ്ഞിമുഹമ്മദ് എന്നിവരാണ് മരിച്ചത്. മോട്ടോര്‍ പുരയില്‍ നിന്ന് ഷോക്കേറ്റാണ് മഹമ്മദ് അശ്‌റഫും മകന്‍ മുഹമ്മദ് അമീനും മരിച്ചത്. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ പുരയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്.
മലപ്പുറം പെരിന്തല്‍മണ്ണ ഒടമലയില്‍ കുഞ്ഞിമുഹമ്മദ് എന്ന മാനു (42) ആണ് മരിച്ചത്. അയല്‍ വീട്ടിലെ പ്ലാവില്‍ ചക്ക പറിക്കുമ്പോള്‍ കമ്പി ഇലക്ട്രിക് ലൈനില്‍ തട്ടിയാണ്
---- facebook comment plugin here -----