Three members of the family were burned to death
ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കത്തിക്കരിഞ്ഞ നിലയില്‍
പ്രസന്ന(52), മക്കളായ കല (34), മിന്നു(32) എന്നിവരാണ് മരിച്ചത്

ആലപ്പുഴ | ജില്ലയിലെ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍. പ്രസന്ന(52), മക്കളായ കല (34), മിന്നു(32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----