Connect with us

രണ്ട് വൃക്ക രോഗികളുടെ ചികിത്സക്കായി മമ്പാട് ജനകീയ കൂട്ടായ്മ ഒരുക്കിയ ബിരിയാണി ചലഞ്ച് ജനം ഏറ്റെടുത്തപ്പോള്‍ പിറന്നത് കാരുണ്യത്തിന്റെ പുതിയ ചരിത്രം.സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മെഗാ ബിരിയാണി ചലഞ്ചിനാണ് മമ്പാട് ഇന്ന് സാക്ഷിയായത്. ബിരിയാണി ചലഞ്ചിനായി നാടും നാട്ടുകാരും ഒഴുകിചേര്‍ന്നപ്പോള്‍ കാരുണ്യത്തിന്റെ രുചിയുള്ള ബിരിയാണിയുടെ ഗന്ധം ചാലിയാര്‍ തീരത്ത് വീശിയടിച്ചു

വീഡിയോ കാണാം

Latest