Connect with us

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി.
പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ മത്സരിച്ച തരൂരിനെ പ്രചാരണ രംഗത്തുനിന്ന് മാറ്റിനിര്‍ത്തിയതു വലിയ ചര്‍ച്ചയായിരുന്നു.

 

വീഡിയോ കാണാം