Kerala മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് പരുക്കേറ്റയാള്‍ മരിച്ചു വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് (35) ആണ് മരിച്ചത്. Published Mar 27, 2024 8:54 am | Last Updated Mar 27, 2024 8:54 am By വെബ് ഡെസ്ക് മലപ്പുറം | വഴിക്കടവ് കെട്ടുങ്ങലില്‍ മണ്ണിടിഞ്ഞുവീണ് പരുക്കേറ്റയാള്‍ മരിച്ചു. വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച മതില് നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു സ്വപ്നേഷ്. Related Topics: mud slide You may like അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ കോഴിക്കോട്ട് പുതിയങ്ങാടിയില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു കൊല്ലത്ത് ബേങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ബി ജെ പി ഭാരവാഹി പട്ടിക: പുതുതായി ചേക്കേറിയവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍; പരമ്പരാഗത സംഘപരിവാറുകാര്‍ക്ക് അതൃപ്തി അടുത്ത അഞ്ചു ദിവസം കാറ്റും മഴയും ---- facebook comment plugin here ----- LatestKeralaകൊല്ലത്ത് ബേങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിKeralaകേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍Keralaകോഴിക്കോട്ട് പുതിയങ്ങാടിയില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചുKeralaഅടുത്ത അഞ്ചു ദിവസം കാറ്റും മഴയുംNationalഅഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്Keralaപാര്‍ട്ടിക്കുമേലെ വളരാന്‍ ശ്രമിക്കുന്ന വി ടി ബല്‍റാമിനെ പിടിച്ചു പുറത്താക്കണമെന്ന് ആവശ്യംKeralaമഴ നനയാതിരിക്കാന്‍ ടിപ്പര്‍ ലോറിക്കു സമീപം നിന്ന യുവാവ് അപകടത്തില്‍ മരിച്ചു