Connect with us

Kerala

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

Published

|

Last Updated

പാലക്കാട് |  തൃത്താലയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. ആനക്കര സ്വദേശി ജാനകി (68) ആണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: തമ്പി, മക്കള്‍: തനുജ, അജിത്കുമാര്‍