Connect with us

Kannur

കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ദമാമില്‍ നിര്യാതനായി

ശാദുലിപള്ളിക്ക് സമീപം നാലകത്ത് മുഹമ്മദ് അലി (56) ആണ് മരണപ്പെട്ടത്.

Published

|

Last Updated

ദമാം | കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ശാദുലിപള്ളിക്ക് സമീപം നാലകത്ത് മുഹമ്മദ് അലി (56) ദമാമില്‍ നിര്യാതനായി.

ഭാര്യ: ശമീമ ചേക്കിനാങ്കണ്ടി. മക്കള്‍: ഹുസ്ന, ഹംന, ഹവ്വ. സഹോദരങ്ങള്‍: ഖാലിദ്, ഹുസ്സന്‍ കുട്ടി, പരേതനായ അബ്ബാസ്.

ഐ സി എഫ് ദമാം റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അഹമ്മദ് തോട്ടട, മുനീര്‍ തോട്ടട എന്നിവര്‍ രംഗത്തുണ്ട്. ഖബറടക്കം ദമാമില്‍ നടക്കും.

 

Latest