governor
രാഷ്ട്രപതി തീരുമാനമെടുത്ത ബില്ലുകള്‍ സര്‍ക്കാരിന് കൈമാറി ഗവര്‍ണര്‍
ബില്‍ നിയമമാക്കിക്കൊണ്ട് സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാം
തിരുവനന്തപുരം | രാഷ്ട്രപതി തീരുമാനമെടുത്ത ബില്ലുകള്‍ സര്‍ക്കാരിന് തിരികെ നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത ബില്ലില്‍ ഇനി താന്‍ ഒപ്പിടേണ്ട എന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു.
ബില്‍ നിയമമാക്കിക്കൊണ്ട് സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാം എന്നും ഗവര്‍ണര്‍ അറിയിച്ചു. രാഷ്ട്രപതി തടഞ്ഞ മൂന്ന് സര്‍വ്വകലാശാല ബില്ലുകളും കൈ മാറിയിട്ടുണ്ട്.
---- facebook comment plugin here -----