Connect with us

suicide

ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി

Published

|

Last Updated

കൊച്ചി | ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തിയില്‍ ആന്റഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി. പരിശോധിച്ചു വരികയാണ്.

 

 

Latest