car accident മന്ത്രി എം വി ഗോവിന്ദന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു കണ്ണൂര്‍ തളാപ്പില്‍വെച്ച് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു Published May 16, 2022 9:49 am | Last Updated May 16, 2022 9:49 am By വെബ് ഡെസ്ക് കണ്ണൂര്‍ | തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ തളാപ്പില്‍ വെച്ച് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. തുടര്‍ന്ന് മന്ത്രി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. Related Topics: car accident kannure You may like കൈവിലങ്ങ് അണിയിച്ച് സീറ്റില്‍ ചങ്ങല കൊണ്ട് ബന്ധിച്ചു, സിഖ്കാരുടെ തലപ്പാവ് അഴിപ്പിച്ചു; മൂന്നാം തവണയും ഇന്ത്യക്കാരെ അപമാനിച്ച് യു എസ് പോട്ട ബേങ്ക് കവര്‍ച്ച; 12 ലക്ഷം രൂപയും കത്തിയും വസ്ത്രവും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു പെരിയ ഇരട്ടക്കൊലക്കേസ്; രണ്ട് പ്രതികള്‍ പരോളിന് അപേക്ഷ നല്കി അരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?; ശശി തരൂരിന് അതിരൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തി എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഇന്ന് ആരംഭിക്കും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്കൂളുകള്‍ ---- facebook comment plugin here ----- LatestKeralaലൈംഗികാതിക്രമക്കേസ്; നടന് സിദ്ദീഖിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുംNationalകൈവിലങ്ങ് അണിയിച്ച് സീറ്റില്‍ ചങ്ങല കൊണ്ട് ബന്ധിച്ചു, സിഖ്കാരുടെ തലപ്പാവ് അഴിപ്പിച്ചു; മൂന്നാം തവണയും ഇന്ത്യക്കാരെ അപമാനിച്ച് യു എസ്Keralaപെരിയ ഇരട്ടക്കൊലക്കേസ്; രണ്ട് പ്രതികള്‍ പരോളിന് അപേക്ഷ നല്കിKeralaതൃശൂരില്‍ ബാറില്‍ സംഘര്‍ഷം; യുവാവിന്റെ തലയോട്ടി അടിച്ചു തകര്‍ത്തുKeralaപോട്ട ബേങ്ക് കവര്‍ച്ച; 12 ലക്ഷം രൂപയും കത്തിയും വസ്ത്രവും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തുKeralaഉത്സവത്തിന് കെട്ടിയ കമാനം പൊളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചുKeralaസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്