Connect with us

International

കാർലോസ് അൽകാരസ് വിംബിൾഡൻ സെമി ഫൈനലിൽ

വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ അമേരിക്കയുടെ ടെയ്ലർ ഫിറ്റ്സ് ആണ് അൽകാരസിൻ്റെ എതിരാളി

Published

|

Last Updated

ലണ്ടൻ  |   വിംബിൾഡൻ ടെന്നിസിൽ തുടർച്ചയായ മൂന്നാം കിരീടമെന്ന സ്വപ്ന നേട്ടത്തിലെത്താൻ കാർലോസ് അൽ കാരസിന് ഇനി വേണ്ടത് രണ്ട് വിജയങ്ങൾ മാത്രം. ക്വാർട്ടറിൽ ബ്രിട്ടൻ്റെ കാമറൂൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് സ്പാനിഷ് താരം സെമി ഫൈനലിൽ പ്രവേശിച്ചു.

സ്കോർ: 6-2, 6-3, 6-3. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ അമേരിക്കയുടെ ടെയ്ലർ ഫിറ്റ്സ് ആണ് അൽകാരസിൻ്റെ എതിരാളി. റഷ്യയുടെ കരൺ കച്ചനോവിനെ തോൽപ്പിച്ചാണ് ഫ്രിറ്റ്സ് സെമിയിലെത്തിയത്.

Latest