Eranakulam
വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
കൊച്ചി വൈറ്റിലയിലാണ് സംഭവം

കൊച്ചി | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂര്‍ണമായി കത്തിനശിച്ചു. തീ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. വൈകുന്നേരം നാലരയോടെ കൊച്ചി വൈറ്റിലയിലാണ് സംഭവം. മാരുതി 800 കാറാണ് അഗ്നിക്കിരയായത്. അര മണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്.
---- facebook comment plugin here -----