Connect with us

Kerala

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു

കഴിഞ്ഞ ചൊവ്വാഴചയും ഇവിടെ സമാന രീതിയില്‍ ഒരു കാര്‍ അഗ്നിക്കിരയായിരുന്നു

Published

|

Last Updated

കല്‍പ്പറ്റ  | വടനാട്ടില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു.മാനന്തവാടി തലപ്പുഴയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയുടേതാണ് കാര്‍.

തീപ്പിടിച്ചതിന് തുടര്‍ന്ന് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ചൊവ്വാഴചയും ഇവിടെ സമാന രീതിയില്‍ ഒരു കാര്‍ അഗ്നിക്കിരയായിരുന്നു

---- facebook comment plugin here -----

Latest