Kerala മലപ്പുറത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍ ഇന്നലെയാണ് കുട്ടിയെ ഇയാള്‍ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത് Published Oct 04, 2024 5:27 pm | Last Updated Oct 04, 2024 5:27 pm By വെബ് ഡെസ്ക് മലപ്പുറം | നിലമ്പൂരില്‍ അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ഒഡിഷ സ്വദേശി അലി ഹുസൈനാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാള്‍ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് Related Topics: pocso arrest You may like നിലമ്പൂര്‍: ആര്യാടന് ഷൗക്കത്തിന് ഉജ്ജ്വല വിജയം; ഭൂരിപക്ഷം 11,432 ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ തീരുമാനിച്ച് ഇറാന്; ആഗോള എണ്ണ വില കുതിച്ചുയര്‍ന്നേക്കും സിറിയയില്‍ ക്രൈസ്തവ ദേവാലയത്തില്‍ ഭീകരാക്രമണം; 20 പേര് കൊല്ലപ്പെട്ടു, 30ലധികം പേര്‍ക്ക് പരുക്ക് തിരിച്ചടിക്കൊരുങ്ങി ഇറാന്; യു എസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതായി സൂചന ഹൃദയാഘാതം; വി എസ് അച്യുതാനന്ദന് ആശുപത്രിയില്‍ 'സയണിസ്റ്റ് ശത്രു ഒരു വലിയ കുറ്റം ചെയ്തു; അവര്‍ക്ക് ശിക്ഷ ലഭിക്കണം' ---- facebook comment plugin here ----- LatestUaeസർവീസ് റദ്ദാക്കൽ നീട്ടി എയർലൈനുകൾKeralaനിലമ്പൂരിലെ വിജയത്തില്‍ ഒരാള്‍ക്കും ക്രെഡിറ്റ് കൊടുക്കാനാകില്ല: അടൂര്‍ പ്രകാശ്Keralaഹൃദയാഘാതം; വി എസ് അച്യുതാനന്ദന് ആശുപത്രിയില്‍Internationalതിരിച്ചടിക്കൊരുങ്ങി ഇറാന്; യു എസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതായി സൂചനInternational'സയണിസ്റ്റ് ശത്രു ഒരു വലിയ കുറ്റം ചെയ്തു; അവര്‍ക്ക് ശിക്ഷ ലഭിക്കണം'Internationalഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം; എണ്ണ വില കുതിക്കുന്നുKeralaജപ്തി നടപടി ഒഴിവാക്കിത്തരാമെന്നു പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്നും 2.51 കോടി തട്ടി; അസി.പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്ഷന്