Kerala തിരൂരിന് സമീപം വെച്ച് വന്ദേ ഭാരത് എക്സ്പ്രസിന് നേരേ കല്ലേറ് ആർ പി എഫും പൊലീസും അന്വേഷണം ആരംഭിച്ചു. Published May 01, 2023 8:33 pm | Last Updated May 01, 2023 8:33 pm By വെബ് ഡെസ്ക് മലപ്പുറം | വന്ദേ ഭാരത് എക്സ്പ്രസിന് നേരേ കല്ലേറ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ തിരൂർ പിന്നിട്ട ശേഷമാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ട്രെയിൻ തിരൂർ സ്റ്റേഷൻ പിന്നിട്ടത്. ആർ പി എഫും പൊലീസും അന്വേഷണം ആരംഭിച്ചു. Related Topics: vandebharat train You may like നേപ്പാളില്‍ മിന്നല്‍ പ്രളയം; എട്ടുപേര്‍ മരിച്ചു, 105ല്‍ പരം ഇന്ത്യക്കാരുള്‍പ്പെടെ 384 പേരെ കാണാതായി ഒമാനുമായി താത്കാലിക ഗതാഗത കരാറുണ്ടെങ്കിലും ഹോര്‍മുസ് തുറക്കാനുള്ള സാഹചര്യം ആയിട്ടില്ല: ഇറാന് പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനം; കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം; സണ്ണി ജോസഫ് ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെള്ളക്കെട്ട്; പണിയാന്‍ ചെലവഴിച്ചത് 1,200 കോടി, വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു ---- facebook comment plugin here ----- LatestInternationalനേപ്പാളില്‍ മിന്നല്‍ പ്രളയം; എട്ടുപേര്‍ മരിച്ചു, 105ല്‍ പരം ഇന്ത്യക്കാരുള്‍പ്പെടെ 384 പേരെ കാണാതായിInternationalഒമാനുമായി താത്കാലിക ഗതാഗത കരാറുണ്ടെങ്കിലും ഹോര്‍മുസ് തുറക്കാനുള്ള സാഹചര്യം ആയിട്ടില്ല: ഇറാന്UAEദുബൈ; നോൾ യാത്രാകാർഡ് അൽ അൻസാരി എക്സ്ചേഞ്ച് വഴിയുംKeralaമഞ്ചേശ്വരം ദേശീയപാതയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു; നാലു പേര്‍ക്ക് പരിക്ക്Keralaപാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനം; കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം; സണ്ണി ജോസഫ്Keralaശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുNationalകനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെള്ളക്കെട്ട്; പണിയാന്‍ ചെലവഴിച്ചത് 1,200 കോടി, വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്