Connect with us

Kerala

കോഴിക്കോട് കടലില്‍ സൈനികന്‍ മരിച്ച നിലയില്‍

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക്‌ശേഷം മൃതുദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Published

|

Last Updated

കോഴിക്കോട്ട്  | കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന്റെ സമീപത്ത് സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27 ) ആണ് മരിച്ചത് . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക്‌ശേഷം മൃതുദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Latest