Connect with us

രാജ്യത്തെ ഒരു പൗരയുടെ ജീവന്‍ രക്ഷിക്കാന്‍ ഭരണാധികാരി തന്നെ രംഗത്തുവന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണു മലയാളികള്‍ ശ്രവിച്ചത്. ജയിലില്‍ കഴിയുന്ന സ്വദേശി വനിതയെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ ബ്ലഡ് മണിയാണു നല്‍കാന്‍ സന്നദ്ധനായിരിക്കുന്നത്.

വീഡിയോ കാണാം

Latest