Kerala
ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം രണ്ടാഴ്ചക്കകം സമര്‍പ്പിക്കും
അന്വേഷണം അവസാന ഘട്ടത്തില്‍. കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് സൂചന.
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തില്‍. കുറ്റപത്രം രണ്ടാഴ്ചക്കകം സമര്‍പ്പിക്കും.
കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിക്കും മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.
തുടരന്വേഷണം എങ്ങനെ വേണമെന്ന കാര്യം ഹൈക്കോടതി ദേവസ്വം ബഞ്ചാണ് തീരുമാനിക്കുക.
---- facebook comment plugin here -----


