Connect with us

ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദ ലോകാ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കുന്നു. ഒരു മതേതര ബഹുസ്വര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഒരു മതവിഭാഗത്തിന് എതിരെ നിരന്തരം നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ പലപ്പോഴും ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെതാണ് ബിജെപി വക്താക്കളായ നൂപൂര്‍  ശര്‍മയുടെയും നവീന്‍ ജിന്‍ഡാളിന്റെയും പ്രവാചക നിന്ദ പരാമര്‍ശങ്ങള്‍. പരാമര്‍ശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ഈ സാഹചര്യത്തില്‍ അറബ് രാജ്യങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രധാനമാണെന്ന് പരിശോധിക്കണം നമ്മള്‍. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ അറബ് രാജ്യങ്ങള്‍ വഹിക്കുന്ന പങ്ക് പരിശോധിച്ചാല്‍ മാത്രം മതി ഈ ചോദ്യത്തിന് എളുപ്പത്തില്‍ മറുപടി ലഭിക്കാന്‍. അതുകൊണ്ട് ചില കണക്കുകള്‍ പറയാം..

---- facebook comment plugin here -----

Latest