nabidinam
നബിദിനം: കുവൈത്തിൽ ഒക്ടോബർ ഒമ്പതിന് പൊതു അവധി
എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു അവധി

കുവൈത്ത് സിറ്റി | മുഹമ്മദ് നബി (സ )യുടെ ജന്മദിനത്തോടനുബന്ധിച്ചു ഒക്ടോബർ ഒമ്പതിന് കുവൈത്തിലെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു അവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു. ഒക്ടോബർ പത്ത് തിങ്കളാഴ്ച പ്രവർത്തനം പു
ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----