Connect with us

അമ്പതിന്റെ നിറവിൽ അഭിമാനം വാനോളമുയർത്തി എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന് കണ്ണൂരിൽ പ്രോജ്ജ്വല സമാപനം. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ലക്ഷത്തിൽപരം ധാർമിക വിപ്ലവ പോരാളികൾ കണ്ണൂരിന്റെ മണ്ണിൽ അക്ഷരാർഥത്തിൽ കരുത്ത് കാട്ടി. അച്ചടക്കത്തോടെ ധാർമിക വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കി കണ്ണൂർ നഗരത്തിലൂടെ അടിവെച്ചുനീങ്ങിയ പ്രവർത്തകർ കണ്ണൂരിന് കൺകുളിർമയേകിയ കാഴ്ചയായി. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത മഹാസംഗമത്തിനാണ് നഗരം ഇന്ന് സാക്ഷ്യം വഹിച്ചത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest