Connect with us

Kerala

ട്രെയിനില്‍ വനിതാ ടിടിആറിനെതിരെ യാത്രക്കാരന്റെ ആക്രമണം

പരുക്കേറ്റ പാലക്കാട് സ്വദേശി രജിതയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോഴിക്കോട്  | വനിത ടിടിആറിനെതിരെ യാത്രക്കാരന്റെ ആക്രമണം . മംഗലാപുരം ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. പരുക്കേറ്റ പാലക്കാട് സ്വദേശി രജിതയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിസര്‍വേഷന്‍ സീറ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ മുഖത്തടിക്കുകയായിരുന്നുവെന്ന് ടിടിആര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

Latest