Kerala കൊല്ലത്ത് മദ്യലഹരിയില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു പ്രതി അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Published Mar 29, 2025 11:43 pm | Last Updated Mar 29, 2025 11:43 pm By വെബ് ഡെസ്ക് കൊല്ലം | കൊല്ലത്ത് മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു. പനയം സ്വദേശി അനില്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ധനേഷ് ചികിത്സയിലാണ്.പ്രതി അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Related Topics: MURDER KOLLAM LatestKeralaസിപിഎം പ്രവര്‍ത്തകരെ വേട്ടയാടാന്‍ പോലീസിനെ അനുവദിക്കില്ല: വി ശിവന്‍കുട്ടിKeralaഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു പോലീസില്‍ കീഴടങ്ങിKeralaവൃദ്ധയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയ കേസ്; അയല്‍വാസി അറസ്റ്റില്‍Saudi Arabiaജംറയില്‍ കല്ലേറ് കര്‍മ്മം പുരോഗമിക്കുന്നു; ഹാജിമാര്‍ വെള്ളിയാഴ്ച്ച മുതല്‍ മിനായില്‍ നിന്നും യാത്ര തിരിക്കുംSaudi Arabiaകേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറിKeralaപരസ്യ ചിത്രീകരണത്തിന് എത്തിയ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചുNationalസിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയ വിവാദം; വീഴ്ചകളിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി