Connect with us

news click issue

ന്യൂസ്‌ക്ലിക്ക് കേസ്: എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതയില്‍ഹരജി

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചു മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിഷയം ഉന്നയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയെയും എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്തും കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചു മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിഷയം ഉന്നയിച്ചു. കേസ് ഇന്ന് പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചു.

Latest