Connect with us

Kerala

കുപ്പായം മാറും പോലെ മുന്നണി മാറുന്നവരല്ല മുസ്ലിം ലീഗ്: കുഞ്ഞാലിക്കുട്ടി

ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ധാരണയാണെന്ന് വ്യാഖ്യാനിക്കരുത്.

Published

|

Last Updated

തിരുവനന്തപുരം | കുപ്പായം മാറും പോലെ മുസ്ലീം ലീഗ് മുന്നണി മാറില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ധാരണയാണെന്ന് വ്യാഖ്യാനിക്കരുത്.

പല കാര്യങ്ങളിലും പാര്‍ട്ടികള്‍ക്ക് ഒരേ അഭിപ്രായം ഉണ്ടാകും.അതെല്ലാം രാഷ്ട്രീയ സഖ്യമാണെന്ന് കരുതരുതെന്നും സ്വകാര്യ ചാനലിനോട് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

---- facebook comment plugin here -----

Latest