pocso case
മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മക്ക് 40 വര്‍ഷം തടവ്
ഒന്നാം പ്രതി ശിശുപാലന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

തിരുവനന്തപുരം | ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മക്ക് 40 വര്‍ഷം തടവും പിഴയും. സ്വന്തം കാമുകന്‍ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും കൂട്ടുനിന്ന അമ്മയെ തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.
കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. കേസില്‍ അമ്മയെയും കാമുകന്‍ ശിശുപാലനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ശിശുപാലന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
---- facebook comment plugin here -----