Connect with us

Kerala

മന്ത്രിയുടെ ഇടപെടല്‍ ഫലവത്തായി; കേരളത്തിന് അധിക വിഹിതമായി 20,000 കിലോലിറ്റര്‍ മണ്ണെണ്ണ

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന് 20,000 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അധികമായി അനുവദിച്ചു. സംസ്ഥാനത്തിന്റെ ആവശ്യ പ്രകാരമാണ് നടപടി.

മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര മന്ത്രിയെ നേരിട്ടുകണ്ട് വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest