Kerala
കാസര്‍കോട് വീട്ടില്‍ നിന്നും എംഡിഎംഎ പിടികൂടി
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്

കാസര്‍കോട് | വിദ്യാഗനഗറില്‍ മുട്ടത്തൊടിയിലെ വീട്ടില്‍നിന്ന് 61 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തില്‍ മുട്ടത്തൊടി സ്വദേശി മുഹമ്മദ് സവാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. മയക്കുമരുന്നിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----