Connect with us

Kerala

കേരള ജെഡിഎസ് എൻഡിഎ സഖ്യത്തിൽ ചേരില്ലെന്ന് മാത്യു ടി തോമസ്

ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴിന് സംസ്ഥാന കമ്മിറ്റി യോഗം ചേരും

Published

|

Last Updated

തിരുവനന്തപുരം | ദേശീയ തലത്തിൽ ജെ ഡി എസ്, എൻ ഡി എ സഖ്യത്തോടൊപ്പം ചേർന്നെങ്കിലും കേരളത്തിലെ ജെ ഡി എസ് എൻ ഡി എയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്.

ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴിന് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest