Connect with us

Ongoing News

മണ്ണാര്‍ക്കാട് പുലി വളര്‍ത്തുനായയെ പിടിച്ചു

സി സി ടി വി ക്യാമറയിലാണ് നായയെ പുലി പിടിച്ചുകൊണ്ടുപകോുന്ന ദൃശ്യം പതിഞ്ഞത്.

Published

|

Last Updated

മണ്ണാര്‍ക്കാട് | പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിയില്‍ പുലിയിറങ്ങി. ഇവിടെ വീട്ടുമുറ്റത്ത് നിന്ന് വളര്‍ത്തുനായയെ പുലി പിടിച്ചു. സി സി ടി വി ക്യാമറയിലാണ് നായയെ പുലി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യം പതിഞ്ഞത്. അട്ടപ്പാടി ചുരം ആരംഭിക്കുന്ന പ്രദേശമാണിത്.

Latest