Malappuram
മഅ്ദിന്‍ സക്‌സസ് ലൈന്‍; മന്ത്രി അഹ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.

മലപ്പുറം | വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിന് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന സക്‌സസ് ലൈന്‍ ഇന്ന് ഉച്ചക്ക് രണ്ടിന് തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
അഡ്വ. സമദ് വേങ്ങര, അസീസ് ചേപ്പൂര്‍, അലി മുഹമ്മദ് വെള്ളുവമ്പ്രം, നൗഫല്‍ കോഡൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, സൈതലവിക്കോയ കൊണ്ടോട്ടി പ്രസംഗിക്കും.
---- facebook comment plugin here -----