Kerala
കെ എസ് ആര്‍ ടി സി പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍; സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി
സര്‍ക്കാര്‍ തിരിച്ചടക്കേണ്ട പലിശ 8.5 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമാക്കിയിട്ടുണ്ട്.
		
      																					
              
              
            തിരുവനന്തപുരം | കെ എസ് ആര്‍ ടി സി പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി. ജൂണ്‍ 30ന് അവസാനിച്ച കരാര്‍ അടുത്ത വര്‍ഷം ജൂണ്‍ വരെയാണ് നീട്ടിയത്.
സര്‍ക്കാര്‍ തിരിച്ചടക്കേണ്ട പലിശ 8.5 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമാക്കിയിട്ടുണ്ട്. കരാര്‍ ഒപ്പിടാത്തതിനാല്‍ രണ്ട് മാസത്തെ പെന്‍ഷന്‍ മുaടങ്ങിയിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
