Kerala കോഴിക്കോട് നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ കെ.എസ്.ആര്.ടി.സി ബസ്സിടിച്ചു; 12 പേര്‍ക്ക് പരുക്ക് ഇന്ന് രാവിലെ 6 മണിക്കാണ് അപകടം ഉണ്ടായത്. Published Jan 08, 2024 8:19 am | Last Updated Jan 08, 2024 8:19 am By വെബ് ഡെസ്ക് കോഴിക്കോട്| കോഴിക്കോട് രാമനാട്ടുകരയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് അപകടം. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 6 മണിക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. Related Topics: accident case ksrtc You may like നിലമ്പൂര്‍: പോളിങ്ങ് 46.73 ശതമാനം തിരഞ്ഞെടുപ്പ് പ്രചാരണം: ആരെയും വിളിച്ചതല്ല; ശശി തരൂരിന് തിരുവഞ്ചൂരിന്റെ മറുപടി നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല, നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ട്; അതൃപ്തി പരസ്യമാക്കി ശശി തരൂര്‍ ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; ശാഠ്യത്തിലുറച്ച് ഗവര്‍ണര്‍ ആണ്‍സുഹൃത്തുമായി സംസാരിച്ചത് ഒരു സംഘം ചോദ്യം ചെയ്തു; കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍ ഭാരതാംബയുടെ ചിത്രം: രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി ---- facebook comment plugin here ----- LatestKeralaതിരഞ്ഞെടുപ്പ് പ്രചാരണം: ആരെയും വിളിച്ചതല്ല; ശശി തരൂരിന് തിരുവഞ്ചൂരിന്റെ മറുപടിKeralaഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; ശാഠ്യത്തിലുറച്ച് ഗവര്‍ണര്‍Malappuramനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമെന്ന് വടശ്ശേരി ഹസ്സൻ മുസ്ലിയാർKeralaനിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല, നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ട്; അതൃപ്തി പരസ്യമാക്കി ശശി തരൂര്‍Keralaആണ്‍സുഹൃത്തുമായി സംസാരിച്ചത് ഒരു സംഘം ചോദ്യം ചെയ്തു; കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍Keralaഭാരതാംബയുടെ ചിത്രം: രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടിOngoing News